മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ മലയാളി താരങ്ങളായ എച്ച്.എസ്. പ്രണോയ്, കിരണ്‍ ജോര്‍ജ്, തരുണ്‍ മണ്ണേപ്പള്ളി എന്നിവര്‍ പ്രീക്വാര്‍ട്ടറില്‍. കിഡംബി ശ്രീകാന്ത്, ആയുഷ് ഷെട്ടി എന്നിവരും അവസാന 16ല്‍ ഇടംനേടി.